സാമൂഹിക പങ്കാളിത്തം 

മുല്ലശ്ശേരി കനാൽ പരിസരവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങളും ചിന്തകളും കഥകളും പങ്കുവയ്ക്കുവാൻ കൊച്ചി നിവാസികളെ ഞങ്ങൾ ക്ഷണിക്കുന്നു. ഇതെല്ലം മത്സരാർത്ഥികൾക്ക് അവരുടെ നഗര വികസന പദ്ധതി ആവിഷ്ക്കരിക്കുന്നതിനു പ്രചോദനമാവാൻ ഉപകരിക്കുംവിധം ലഭ്യമാകുന്നതാണ്.കൊച്ചി നഗരത്തിനായി ഒരു നല്ല ഭാവി നിർമ്മിക്കുവാൻ കൂട്ടായ പ്രവർത്തനങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു!

PAST EVENTS >

Maptionnaire

Fill the survey below to help us understand the Mullassery Canal neighbourhood better. 

In case this doesn't load in your browser click here to take the survey.

ആശയങ്ങൾ, അഭിപ്രായങ്ങൾ, വിമർശനങ്ങൾ

ഡിസൈൻ കൂട്ടായ്മയുമായി നിങ്ങൾക്ക് പങ്കുവയ്ക്കുവാനുള്ള ആശയങ്ങളും അഭിപ്രായങ്ങളും ചോദ്യങ്ങളും ഞങ്ങൾക്ക് എഴുതുക. എല്ലാവർക്കും വായിക്കുന്നതിനായി അത് ഇവിടെ പോസ്റ്റ് ചെയ്യുന്നതായിരിക്കും.

The Canal should not be a place for dumping waste. It leads to waterlogging in the city

The Canal is a breeding ground for mosquitos and if the canal is well maintained it could be avoided

Clearing the canal if half the work, smooth flow should be maintained till Vembanad lake

സന്ദേശം അയക്കാം

ഈ വെബ്സൈറ്റ് നിങ്ങളുടെ പങ്കാളിത്തത്തോടെ കൂടുതൽ മെച്ചപ്പെട്ടുകൊണ്ടിരിക്കും! നിങ്ങളുടെ സംശയങ്ങളും നിർദ്ദേശങ്ങളും ഞങ്ങളെ അറിയിക്കുക.